കൊച്ചി: നടിയും ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം (Ansiba Hassan Tiny Tom). പോലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ടിനി ടോം തനിക്കെതിരെ വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്ന് കാണിച്ച്...
അമ്മ സംഘടനയിലെ കൂട്ടരാജികൾക്കിടെ വൈകാരികമായ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയിലെ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ നിരന്തരം ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു (Tiny Tom Resignation). സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമാണ് താൻ രാജിവെക്കുന്നതെന്നും, അംഗങ്ങളുടെ വിളികൾ താൻ അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. തന്നാൽ കഴിയുന്ന വിധത്തിൽ...
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ (AMMA) മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ അൻസിബ ഹസ്സൻ സഹപ്രവർത്തകൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് (Ansiba Hassan -Tiny Tom). വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി തന്നെ രാജ്യദ്രോഹിയായും വർഗ്ഗീയവാദിയായും ചിത്രീകരിക്കാൻ ശ്രമിച്ച ടിനി ടോം ഒരു വലിയ 'സാമൂഹിക വിപത്ത്' ആണെന്നും, ചെയ്ത...
തിരുവനന്തപുരം: കേരള എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായുള്ള 'ഓപ്പറേഷൻ തണ്ടർ' ലഹരിവേട്ടയുടെ വൻവിജയ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....