ആലപ്പുഴ: ആലപ്പുഴയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനിഷ് (28) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് (Alappuzha crime news). സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അടുത്ത ബന്ധുവായ റോബിൻ (26) എന്നയാളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയായ റോബിന്റെ ഭാര്യയുമായി മനീഷിന്...
ചേർത്തല: ചേർത്തലയിൽ കുടുംബവഴക്കിനിടെ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ (Cherthala Murder Case). ചേർത്തല സ്വദേശിയായ 24 കാരൻ ഹരികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 58 വയസ്സുകാരനായ ജയരാജൻ ആണ് മരിച്ചത്. മൃതദേഹം പരിശോധിച്ച ഡോക്ടറുടെ കൃത്യമായ ഇടപെടലും സംശയവുമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. ജയരാജന്റെ ശരീരത്തിലേറ്റ കടുത്ത പരിക്കുകളാണ്...
ആലപ്പുഴ : ചേർത്തലയിൽ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജയരാജന്റെ (60) മരണം കൊലപാതകമാണെന്ന് നിഗമനം. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന് വ്യക്തമായത്.(Cherthala man murder case police custody son)
ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ...
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.(Haripad hospital newborn case, Mother Booked For Attempted Murder After Throwing Newborn Baby Out Of Window)
നിലവിൽ ആലപ്പുഴ...
ആലപ്പുഴ: സ്വന്തം പിതാവും അടുത്ത ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് (Punnapra POCSO Case). പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, ഇയാളുടെ മകൻ, മറ്റൊരു ബന്ധു എന്നിവരാണ് പീഡനത്തിന് നേതൃത്വം നൽകിയത്.
2024 മുതൽ കുട്ടിയെ ഇവർ...
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹൈന്ദവ സംഘടനകളുടെ നേതാക്കൾക്ക് നൽകുന്ന അനുഭാവപൂർണ്ണമായ സമീപനം സ്വന്തം പാർട്ടിയിലെ...