Ajith Kumar

തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ മാതാവിൻ്റെ വിയോഗം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിജയ് അടക്കമുള്ള പ്രമുഖർ | Tamil Actor Ajith Kumars Mother

ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരം അജിത് കുമാറിന്റെ അമ്മ മോഹിനി മണി (89) അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീർഘകാലമായി ചികിത്സയിലായിരുന്ന അവർ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. അജിത്തിന്റെ സഹോദരൻ എസ്. അനിൽ കുമാർ ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. (Tamil Actor Ajith Kumars Mother Mohini Mani Passes Away) തമിഴ്‌നാട് മുഖ്യമന്ത്രി...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യം വോട്ട് രേഖപ്പെടുത്തി സൂപ്പർതാരം അജിത് | Ajith Kumar

ചെന്നൈ : തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളുൾപ്പെടുന്ന ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ വൻ ജനപങ്കാളിത്തമാണ് ഇരു സംസ്ഥാനങ്ങളിലും ദൃശ്യമാകുന്നത്.(Tamil Nadu Assembly Elections, Superstar Ajith...

‘എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല’; അവാർഡ് വേദിയിൽ ശാലിനിയുടെ വെളിപ്പെടുത്തൽ | Actress Shalini

ചെന്നൈ: വെള്ളിത്തിരയിൽ തരംഗം സൃഷ്ടിച്ച ഒട്ടനവധി ചിത്രങ്ങളിലെ നായികയായിരുന്നിട്ടും, സ്വന്തം മക്കൾ തന്റെ ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശാലിനി (Actress Shalini). ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് 2026-ന്റെ വേദിയിൽ വെച്ചാണ് താരം ഈ രസകരമായ കാര്യം പങ്കുവെച്ചത്. തന്റെ സിനിമകളിലെ പാട്ടുകൾ മക്കൾ കാണാറുണ്ടെങ്കിലും പൂർണ്ണരൂപത്തിൽ ഒരു ചിത്രം പോലും...
- Advertisement -spot_img

Latest News

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ ഊർജിതമാക്കി പോലീസ് | Nedumangad court escape

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ്...
- Advertisement -spot_img