കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ കാർ സ്കൂട്ടറിലിടിച്ച് ഹോട്ടലുടമയായ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) മരിച്ചു (Kanhangad Car Accident). കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ 'ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ' നടത്തിവരികയായിരുന്നു അദ്ദേഹം. ഹോട്ടലിൽ നിന്നും പാർസൽ വിതരണം ചെയ്യാനായി സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ഉദുമ ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്....
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നോയിഡ സെക്ടർ 66-ലെ മാമുര ഗ്രാമത്തിലുള്ള നാല് നില പാർപ്പിട സമുച്ചയത്തിലാണ് ബുധനാഴ്ച വൻ...