ന്യൂഡൽഹി: സാങ്കേതിക തകരാറുകളെയും പ്രതികൂല സാഹചര്യങ്ങളെയും തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അപകടങ്ങളിൽ പെട്ടു. ഒരു വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയപ്പോൾ, മറ്റൊരു വിമാനം ബംഗളൂരുവിൽ ലാൻഡിങ്ങിനിടെ റൺവേയിൽ ഇടിച്ചു. ഇരു വിമാനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Air India emergency landing, Two Air India Flights Face Incidents...
ന്യൂഡൽഹി: സാങ്കേതിക തകരാറുകളെയും പ്രതികൂല സാഹചര്യങ്ങളെയും തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അപകടങ്ങളിൽ പെട്ടു. ഒരു വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയപ്പോൾ, മറ്റൊരു...