AIADMK

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ സർക്കാർ രൂപീകരിക്കും; ചർച്ചകൾ സജീസമെന്ന് എം. തമ്പിദുരൈ | M. Thambidurai AIADMK

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ ശുഭവാർത്ത ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടി.വി.കെ (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം അവർക്ക് ലഭിച്ചിട്ടില്ലെന്ന്...

‘എഐഎഡിഎംകെ ബിജെപി ബന്ധം ഉപേക്ഷിക്കണം’; ദ്രാവിഡ സഖ്യത്തിന് കടുത്ത നിബന്ധനയുമായി ഡിഎംകെ | DMK Demand BJP AIADMK Split

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി രൂപംകൊള്ളുന്ന ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് മുന്നോടിയായി കടുത്ത നിബന്ധന മുന്നോട്ടുവെച്ച് ഡിഎംകെ. വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ സഖ്യത്തിൽ പങ്കാളിയാകണമെങ്കിൽ എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. (DMK Demand BJP AIADMK Split) ദശകങ്ങളായുള്ള തങ്ങളുടെ...

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം 2026: ടിവികെ കേവല ഭൂരിപക്ഷത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകുമോ? | Tamil Nadu Election TVK Lead

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയിന്റെ തമിഴക വെട്രി കഴകം തനിച്ച് ഭൂരിപക്ഷം നേടാനുള്ള സാധ്യതകൾ തെളിയുന്നു (Tamil Nadu Election TVK Lead). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 107 മണ്ഡലങ്ങളിൽ ടിവികെ ലീഡ് ചെയ്യുകയാണ്. തമിഴ്‌നാട്ടിൽ ഭരണം പിടിക്കാൻ വേണ്ട...

തമിഴ്‌നാട്ടിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും: വോട്ടർമാർക്ക് പണം നൽകിയ AIADMK പ്രവർത്തകർ അറസ്റ്റിൽ | AIADMK

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാന വ്യാപകമായി വോട്ടിന് പണം നൽകുന്നുവെന്ന പരാതികൾ ഉയരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ കേസുകളും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.(Campaigning in Tamil Nadu ends today, AIADMK workers arrested for giving money to voters) രാമനാഥപുരത്ത് വോട്ടർമാർക്ക് പണം...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: എടപ്പാടി K പളനിസ്വാമി നാമനിർദ്ദേശ പത്രിക നൽകി | AIADMK

ചെന്നൈ: ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച പ്രമുഖ നേതാക്കൾ പത്രിക നൽകി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി നേതാക്കളായ എൽ. മുരുകൻ, തമിഴിസൈ സൗന്ദരരാജൻ, വാനതി ശ്രീനിവാസൻ, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് എന്നിവരാണ് അവസാന ദിവസം പത്രിക...
- Advertisement -spot_img

Latest News

FCRA ഭേദഗതി ബിൽ, വന്ദേമാതരത്തിന് നിയമ പരിരക്ഷ: പാർലമെന്റ് വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം | Central Government

ന്യൂഡൽഹി: ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അഞ്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കാനും രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കാനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിദേശ...
- Advertisement -spot_img