അഹില്യാനഗർ: നീറ്റ് (NEET) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ അഹില്യാനറിൽ പെൺകുട്ടി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സങ്ലെ എന്ന വിദ്യാർത്ഥിനിയെയാണ് ശനിയാഴ്ച വൈകുന്നേരം സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(NEET Aspirant Dies By Suicide In Ahilyanagar Due To Low Score)
വൈകുന്നേരം 4.30 ഓടെയാണ് സംഭവം...
ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കുമെതിരെ ശക്തമായ ബലപ്രയോഗങ്ങളോ കടുത്ത നടപടികളോ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ പ്രായപൂർത്തിയാകാത്ത...