പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ്. വെർസായ് കൊട്ടാരത്തിന്റെ സ്വർണ്ണത്തിൽ പൊതിഞ്ഞ ഭിത്തികൾക്കുള്ളിൽ രാജകുടുംബം ആഡംബരത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ കൊട്ടാരത്തിന് പുറത്ത് പാരീസിലെ തെരുവുകളിൽ, ജനങ്ങൾ കടുത്ത ദാരിദ്ര്യവും വിശപ്പും കാരണം അസ്വസ്ഥരായിരുന്നു. രാജവാഴ്ചയുടെ ധൂർത്തും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ജനങ്ങളുടെ രോഷം ആളിക്കത്തിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം. ഈ വല്ലാത്തൊരു സമയത്താണ് ഒരു വജ്രമാല തട്ടിപ്പ് നടക്കുന്നത്....
ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം (Indonesia ferry fire). അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു....