കൊയിലാണ്ടി: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം (Koyilandy Firecracker accident). കൊരയങ്ങാട് തെരുവ് സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ വലിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
വിഷുദിനത്തിൽ വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു അദ്വൈത്. വലിയ ഗുണ്ടിന് തീ കൊളുത്തിയപ്പോൾ അത് കയ്യിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) വ്യാഴാഴ്ചയോടെ (ജൂൺ 4) എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ് (Kerala monsoon arrival 2026)....