പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സ്ത്രീ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സ്ത്രീയെയാണ് ജീവനക്കാരൻ മർദ്ദിച്ചതെന്നാണ് ആരോപണം.(KSRTC Employee Accused Of Assaulting Woman At Adoor Bus Stand Over Begging)
സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു....
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ...