കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസ്സൻ രംഗത്ത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംഭവത്തിൽ ഇതുവരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അൻസിബ വെളിപ്പെടുത്തി.(Actress Ansiba Hassan refutes Ramesh...
കൊച്ചി: യുട്യൂബ് ചാനലിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ താൻ നൽകിയ പരാതിയിൽ പൊലീസും സർക്കാരും സ്വീകരിച്ച ഒളിച്ചുകളി നിലപാടിനെതിരെ അതീവ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രശസ്ത നടി അൻസിബ ഹസൻ (Actress Ansiba Hassan). തന്നെ സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം അധിക്ഷേപിച്ച പ്രതികൾക്കെതിരെ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയെ കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമായാണ് പൊലീസ്...
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ രംഗത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ അൻസിബ എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ചു.(Actress Ansiba Hassan File Petition Implead In AMMA Ad Hoc Committee Dispute)
സംഘടനയുടെ ബൈലാ...
കൊച്ചി: 'അമ്മ' സംഘടനയിലെ കൂട്ടരാജിക്ക് ശേഷം, സംഘടനയുമായുള്ള തന്റെ ഔദ്യോഗിക ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, പുതിയ തലമുറയ്ക്ക് അവസരം നൽകാനായി വഴിമാറുകയാണെന്നും അൻസിബ അറിയിച്ചു.(Actress Ansiba Hassan on Official Roles In AMMA Organization)
തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും...
കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership)
അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല...
കൊച്ചി: ലക്ഷ്മിപ്രിയക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ ഹസൻ. ലക്ഷ്മി പ്രിയ, ഭർത്താവ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ എന്നിവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ ഹർജി നൽകിയത്.(Actress Ansiba Hassan approaches court )
വിഷയത്തിൽ ഈ മാസം 17-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ‘അമ്മ’ നേതൃത്വം...
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കുമെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും അക്രമത്തിന്...