AA Rahim MP

‘K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ് ലഭിക്കുന്നുണ്ട്, ഇത് K മുരളീധരൻ മനസിലാക്കണം’: AA റഹീം MP | AA Rahim MP

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ എതിർക്കാൻ കഴിയില്ലെന്നും, ഇതിനെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നും റഹീം പരിഹസിച്ചു.(AA Rahim MP Strongly Criticizes Health Minister K...

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ് | AA Rahim MP Fake Facebook Post

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു (AA Rahim MP Fake Facebook Post). പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യയാത്ര ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ എംപിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ...

‘രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു?’: AA റഹീം എം.പി | AA Rahim MP

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ദുരൂഹമാണെന്ന് എ.എ. റഹീം എം.പി. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ, വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനപ്പൂർവ്വം സങ്കീർണ്ണമാക്കിയ ആളാണ്. രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു എന്ന് മുഖ്യമന്ത്രി...

സുരക്ഷിത ഇടമായി കേരളം; പ്രണയസാഫല്യവുമായി മൊണാലിസയും ഫർമാനും, അരുമാനൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി | Monalisa Farman wedding

തിരുവനന്തപുരം: വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്ത് കേരളത്തിൽ അഭയം തേടിയ വൈറൽ താരം മൊണാലിസയ്ക്ക് പ്രണയസാഫല്യം (Monalisa Farman wedding). മഹാരാഷ്ട്ര സ്വദേശിയായ ഫർമാനെയാണ് മൊണാലിസ ജീവിതപങ്കാളിയാക്കിയത്. തിരുവനന്തപുരം പൂവാറിനടുത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മതാതീതമായ ഈ വിവാഹച്ചടങ്ങുകൾ നടന്നത് (Monalisa Farman wedding). മധ്യപ്രദേശിലെ...
- Advertisement -spot_img

Latest News

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’: അഭ്യർത്ഥിച്ച് സോനം വാങ്ചുക്ക്, 4 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ദേവേന്ദ്ര നാഥ് മഹാതോ | Jharkhand Student Activist

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു....
- Advertisement -spot_img