തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. രാവിലെ 9 മണിക്ക് സഭയ്ക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ ആരംഭിക്കും.(Kerala Assembly Speaker Election, Thiruvanchoor Radhakrishnan To Be Elected...
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ...