Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

‘തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല, മനോവിഷമം ഉണ്ടായിട്ടില്ല’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: തനിക്കെതിരായ 'കോമാളി' പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന...

‘സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, അനാവശ്യ പരാമർശങ്ങൾക്കില്ല, തോമസ് ഐസക്കിനോട് സ്നേഹം മാത്രം’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, മുൻ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ 'കോമാളി' പരാമർശത്തിൽ മറുപടിയുമായി രംഗത്തെത്തി. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും തോമസ് ഐസക്കിനോട് തനിക്ക് സ്നേഹം മാത്രമേയുള്ളൂവെന്നും രമേഷ്...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട്ടെ പോരാട്ടം ‘കോടീശ്വരന്മാർ’ തമ്മിൽ | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മാറ്റുരയ്ക്കുന്ന മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളും കോടീശ്വരന്മാരെന്ന് സ്വത്ത് വിവരം. യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയിൽ മുന്നിൽ. അതേസമയം, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ...

പാലക്കാട് കോൺഗ്രസിന് പ്രഹരം: മഹിളാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു, സ്വീകരിച്ച് സുരേഷ് ഗോപി | Congress

പാലക്കാട്: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും വിള്ളൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഷൊർണൂരിൽ നടന്ന ബിജെപി കുടുംബസംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ...

‘കൈ’ വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും | PK Sasi

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത്...

രാഷ്ട്രീയ മാറ്റങ്ങളും ത്രികോണ മത്സരവും: പാലക്കാടിന് പറയാനുള്ളത്, ഒരു വിലയിരുത്തൽ.. | Assembly election

പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to...

‘ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്’: VD സതീശനെതിരെ NMR റസാഖ് | VD Satheesan

പാലക്കാട്: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് മണ്ഡലത്തിൽ ധാരണയുണ്ടെന്ന ആരോപണം വെറും രാഷ്ട്രീയ ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാവ് ബോധപൂർവ്വം ഇത്തരം കഥകൾ മെനയുകയാണെന്നും...

‘LDF സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ല, പരിഭ്രാന്തിയാണ് ആരോപണങ്ങൾക്ക് പിന്നിൽ’: മന്ത്രി MB രാജേഷ് | VD Satheesan

പാലക്കാട്: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് രാഷ്ട്രീയ ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം മന്ത്രി എം.ബി. രാജേഷ് തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കുമെന്ന...

ഒറ്റപ്പാലത്ത് പി.കെ. ശശി ‘കൈപ്പത്തി’ ചിഹ്നത്തിൽ; സി.പി.എം വോട്ടുകൾ ലക്ഷ്യമിട്ട് യു.ഡി.എഫ് നീക്കം | PK Sasi Ottapalam Candidate

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ സി.പി.എം വിമതൻ പി.കെ. ശശി കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ 'കൈപ്പത്തി'യിൽ ജനവിധി തേടും (PK Sasi Ottapalam Candidate). യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, രാഷ്ട്രീയ...

പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; നൊമ്പരമായി അബ്ദുൽ ശുക്കൂർ ഖാസിമി | Palakkad Cherpulassery Imam Death

പാലക്കാട്: ചെർപ്പുളശ്ശേരി ആറ്റാശ്ശേരിയിൽ പെരുന്നാൾ നമസ്‌കാരത്തിന് പിന്നാലെ ഖുതുബ (മതപ്രഭാഷണം) നിർവഹിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു (Palakkad Cherpulassery Imam Death). ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമി (45)...