Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeNational'ഭീകരതയ്‌ക്കെതിരെ യോജിച്ച് പ്രവർത്തിക്കും': പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ, ഇന്ത്യയും മലേഷ്യയും തമ്മിൽ...

‘ഭീകരതയ്‌ക്കെതിരെ യോജിച്ച് പ്രവർത്തിക്കും’: പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ, ഇന്ത്യയും മലേഷ്യയും തമ്മിൽ 10 സുപ്രധാന കരാറുകൾ | PM Modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയായി. വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിലാണ് ധാരണയായത്.(Will work together against terrorism, PM Modi in Malaysia)

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ഇരു നേതാക്കളും പ്രഖ്യാപിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കും.

തമിഴ് സിനിമകളുടെ പ്രോത്സാഹനത്തിനായി കരാറിൽ ധാരണയായി. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും മലേഷ്യയും ഒത്തൊരുമിച്ച് പ്രവർത്തിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala