മുംബൈ: മഹാരാഷ്ട്രയിലെ ടിറ്റ്‌വാലയിൽ പോലീസ് ഹവിൽദാർ ആത്മഹത്യ ചെയ്ത നിലയിൽ (Titwala Police). ടിറ്റ്‌വാല പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയുടെ കാരണം ഇതുവരെ...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉറ്റുനോക്കപ്പെട്ട ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ വൻ വിജയത്തിലേക്ക് (Baramati Bypoll 2026). ശക്തമായ എതിരാളികൾ ഇല്ലാത്ത മത്സരത്തിൽ...
ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് (Aman Sharma Judge Suicide). രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമൻ ശർമ (32) മേയ് രണ്ടിനാണ് ഡൽഹിയിലെ...
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച (മെയ് 4) രാവിലെ 8 മണിക്ക് ആരംഭിക്കും. മുഖ്യമന്ത്രിയും എ.ഐ.എൻ.ആർ.സി നേതാവുമായ എൻ. രംഗസ്വാമി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സഖ്യം...
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മൂന്ന് വയസ്സുള്ള പേരക്കുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ 54-കാരനായ മുത്തച്ഛൻ പിടിയിലായി (Maharashtra Beed POCSO Case). കൈജ് തഹ്‌സിലിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരത...
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച (മെയ് 4) നടക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാമ്പ് (Himanta...
ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് ( Vinesh Phogat...
ഹൈദരാബാദ്: ഐപിഎല്ലിന്റെ തുടക്കം മുതൽ (2008) ഇതുവരെയുള്ള 19 സീസണുകളിലും കളത്തിലിറങ്ങിയ താരം എന്ന റെക്കോർഡ് മനീഷ് പാണ്ഡെ സ്വന്തമാക്കി (Manish Pandey IPL Record). സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്...
ലക്നൗ: മദ്യത്തിലൊഴിക്കാൻ വെള്ളം ചോദിച്ചിട്ട് നൽകിയില്ലെന്നാരോപിച്ച് ഒൻപതുവയസ്സുകാരനെ ബന്ധു വെടിവെച്ചുകൊന്നു (UP Crime News). ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലെ യാകുത്ഗഞ്ച് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. യശ്‌പാൽ എന്ന കുട്ടിയാണ്...
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു (Jabalpur Boat Accident). അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഞായറാഴ്ച നടത്തിയ തിരച്ചിലിൽ...