ന്യൂഡൽഹി: ഡൽഹിയിൽ തീപിടുത്തങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടുത്തങ്ങളിൽപ്പെട്ട് മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു....
ന്യൂഡൽഹി: ഇന്ത്യൻ ചെസ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്താവുന്ന മറ്റൊരു നേട്ടവുമായി ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോകത്തെ ഏറ്റവും പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന...
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധിയും എംപിമാരുടെ കൊഴിഞ്ഞുപോക്കും രൂക്ഷമായതോടെ ബംഗാൾ രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാൻ മുൻ മുഖ്യമന്ത്രി മമത ബാനർജി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംപിമാർ...
ധർമ്മശാല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ ജില്ലകളിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.(Himachal...
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഇന്ന് ഡൽഹിയിൽ ആദ്യമായി പരസ്യ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രതിഷേധത്തിന് നേതൃത്വം...
ന്യൂഡൽഹി: അമേരിക്കയിൽ ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം കഴിഞ്ഞ 17 മാസത്തിനിടെ 4,600-ലധികം ഇന്ത്യക്കാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇതുസംബന്ധിച്ച...
ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മന്ത്രിസഭയിലെ വകുപ്പു വിഭജനത്തെച്ചൊല്ലി പാർട്ടിയിൽ അതൃപ്തിയും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും...
മടിക്കേരി: കൊടക് ജില്ലയിലെ തിത്തിമതിക്ക് സമീപമുള്ള കോഫി തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു. ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (50) മരിച്ചത്. വെള്ളിയാഴ്ച...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്റോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസിൻ്റെ കർശന ഉപാധികൾ. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളോ പ്രകോപനപരമായ പെരുമാറ്റങ്ങളോ ഉണ്ടാകരുതെന്ന്...
ന്യൂഡൽഹി: ലണ്ടനിലെ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ, ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നേരെ ചോദ്യങ്ങളുമായി സദസ്സിലെത്തിയവർ. ഇന്ത്യയിലെ ജനാധിപത്യപരമായ വിയോജിപ്പുകൾ അടിച്ചമർത്തപ്പെടുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനും തർക്കത്തിനും വഴിവെച്ചത്.(CJI...