ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലെ ആവേശകരമായ ചരിത്രവഴികളും രാഷ്ട്രീയ പരിണാമങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന '75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി: ദി ഇന്ത്യൻ ഇലക്ഷൻ സ്റ്റോറി ഇൻ ഫാക്ട്സ് ആൻഡ്...
ടാറ്റ ഗ്രൂപ്പിന്റെ മുൻനിര ബാങ്കിതര ധനകാര്യ സേവന കമ്പനിയായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ്, സ്വർണ വായ്‌പാ രംഗത്തെ പ്രമുഖ ദക്ഷിണേന്ത്യൻ കമ്പനിയായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ (Tata capital acquires yogloans) ഏറ്റെടുക്കുന്നു....
നടൻ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മുംബൈയിലെ വസതിയായ 'മന്നത്ത്' നവീകരണത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നവീകരണത്തിനായി ലഭിച്ച അനുമതികൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സി.ആർ.സെഡ് (CRZ) ചട്ടങ്ങൾ ലംഘിച്ചെന്നുമാണ്...
മൈസൂരു: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസഗായിക എസ്. ജാനകിയുടെ വിയോഗത്തിന് പിന്നാലെ, അന്ത്യകർമ ചടങ്ങിൽ കണ്ണീരൊഴുക്കാത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട കൊച്ചുമകൾ അപ്സര വൈദ്യുല വികാരനിർഭരമായ കുറിപ്പുമായി രംഗത്തെത്തി (Apsara Vydyula...
ബെംഗളൂരു: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തന സമയം നീട്ടി നൽകി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കി. ജൂലൈ 14, 15, 19 തീയതികളിൽ പുലർച്ചെ...
മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കിൽ പോലീസ് നടത്തുന്ന അന്വേഷണത്തിൽ വൻ കൃത്രിമപ്പാൽ മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏതാണ്ട് 2,30,470 കിലോഗ്രാം ഗുണനിലവാരമില്ലാത്ത പാൽപ്പൊടി ഉപയോഗിച്ച്...
ന്യൂഡൽഹി: യൂട്യൂബറും ഹാസ്യതാരവുമായ സമയ് റെയ്നയ്ക്ക് സുപ്രീം കോടതി 10 ലക്ഷം രൂപ പിഴ ചുമത്തി. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി (Samay Raina Supreme...
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദമായ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയുള്ള മുസ്ലിം വിഭാഗത്തിന്റെ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ ചൊവ്വാഴ്ച സുപ്രീം കോടതി സമ്മതിച്ചു. വിഷയം അതീവ...
പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക...
നാസിക്കിലെ ഭാവ്‌ലി അണക്കെട്ട് സന്ദർശിക്കാനെത്തിയ കുടുംബത്തിന് നേരെ പത്തംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. വിനോദയാത്രയ്ക്കിടെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമം ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ്...