ഇന്ത്യ-UK സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു: ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് 100 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം | India UK Trade Agreement

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ജൂലൈ 15 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഈ സാമ്പത്തിക കരാർ വരുന്നതോടെ ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം...

‘ഈ നിമിഷത്തിനായി ഞാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു’: തുറന്നുപറഞ്ഞ് സാമന്ത | Samantha Ruth Prabhu

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത രുത്ത് പ്രഭു അമ്മയാകാനൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന വിവരം സാമന്ത ഔദ്യോഗികമായി സ്ഥിരീകരിചിരുന്നു. പ്രത്യേക അഭിമുഖത്തിലാണ് മാതൃത്വത്തിലേക്ക്...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർഗ്ഗനിർദേശങ്ങൾക്ക് അംഗീകാരം നൽകി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: ജുഡീഷ്യൽ സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. രാജ്യത്തെ എല്ലാ കോടതികളും ഈ ഹാൻഡ്‌ബുക്കിലെ നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും കർശനമായി പാലിക്കണമെന്ന്...

വാഴയെച്ചൊല്ലി തർക്കം; അവധിക്ക് നാട്ടിലെത്തിയ സൈനികനെയും പിതാവിനെയും ബന്ധു വെടിവെച്ചുകൊന്നു | Bihar vaishali double murder news

പട്ന: ബിഹാറിൽ നിസ്സാരമെന്ന് തോന്നിയ ഒരു വാഴച്ചുവടിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് ഒരു കുടുംബത്തിലെ രണ്ട് ജീവനുകൾ കവർന്ന ഇരട്ടക്കൊലപാതകത്തിൽ (Bihar vaishali double murder news). ബിഹാറിലെ വൈശാലി ജില്ലയിലാണ് നാടിനെ...

മക്കളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചു കൊന്നു; മൃതദേഹവുമായി കാറിൽ നഗരം ചുറ്റിയ യുവാവ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി | Man kills wife in front of kids

മുംബൈ: മഹാരാഷ്ട്രയിൽ ക്രൂരവും ദാരുണവുമായ കൊലപാതകം (Man kills wife in front of kids). സ്വന്തം മക്കളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം, മൃതദേഹവുമായി മണിക്കൂറുകളോളം കാറിൽ നഗരം...

പോലീസ് പിങ്ക് ബൂത്തിന് മുന്നിൽ യുവാവ് രക്തം വാർന്ന് മരിച്ചു; യുപിയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം | Ghaziabad police pink booth death

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്ന് രക്ഷയ്ക്കായി പോലീസ് പിങ്ക് ബൂത്തിലേക്ക് ഓടിയെത്തിയ ഇരുപത്തിരണ്ടുകാരൻ രക്തം വാർന്ന് മരിച്ചു (Ghaziabad police pink booth death). ബിഹാർ സ്വദേശിയായ രാജ്കുമാറാണ്...

’75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി’; തെരഞ്ഞെടുപ്പ് ചരിത്രഗ്രന്ഥം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രകാശനം ചെയ്തു | 75 years of indian democracy book launch

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലെ ആവേശകരമായ ചരിത്രവഴികളും രാഷ്ട്രീയ പരിണാമങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന '75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി: ദി ഇന്ത്യൻ ഇലക്ഷൻ സ്റ്റോറി ഇൻ ഫാക്ട്സ് ആൻഡ്...

സ്വർണ വായ്‌പാ രംഗത്തേക്ക് ടാറ്റ; പ്രമുഖ ധനകാര്യ സ്ഥാപനമായ ‘യോഗ്‌ലോൺസിനെ’ ടാറ്റ ക്യാപിറ്റൽ ഏറ്റെടുക്കുന്നു | Tata capital acquires yogloans

ടാറ്റ ഗ്രൂപ്പിന്റെ മുൻനിര ബാങ്കിതര ധനകാര്യ സേവന കമ്പനിയായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ്, സ്വർണ വായ്‌പാ രംഗത്തെ പ്രമുഖ ദക്ഷിണേന്ത്യൻ കമ്പനിയായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ (Tata capital acquires yogloans) ഏറ്റെടുക്കുന്നു....

ഷാരൂഖിന്റെ ‘മന്നത്ത്’ നവീകരണം നിയമാനുസൃതം; ഹർജി തള്ളി സുപ്രീം കോടതി | Shah Rukh Khan Mannat Renovation

നടൻ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മുംബൈയിലെ വസതിയായ 'മന്നത്ത്' നവീകരണത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നവീകരണത്തിനായി ലഭിച്ച അനുമതികൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സി.ആർ.സെഡ് (CRZ) ചട്ടങ്ങൾ ലംഘിച്ചെന്നുമാണ്...

എസ്. ജാനകിയുടെ വിയോഗം: അന്ത്യകർമ്മങ്ങളിൽ കണ്ണീർ കണ്ടില്ലെന്നവിമർശനങ്ങൾക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര | Apsara Vydyula Statement

മൈസൂരു: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസഗായിക എസ്. ജാനകിയുടെ വിയോഗത്തിന് പിന്നാലെ, അന്ത്യകർമ ചടങ്ങിൽ കണ്ണീരൊഴുക്കാത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട കൊച്ചുമകൾ അപ്സര വൈദ്യുല വികാരനിർഭരമായ കുറിപ്പുമായി രംഗത്തെത്തി (Apsara Vydyula...