സൽമാൻ ഖാന്റെ സഹോദരൻ വിവാഹമോചിതനാകുന്നു
Sat, 14 May 2022

ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് വിവാഹമോചനത്തിനായി സൊഹൈലും സീമ ഖാനും തയ്യാറെടുക്കുന്നത്. വിവാഹ മോചനത്തിനായി ഇരവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു.