Warning: Undefined array key "height" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 107

Warning: Undefined array key "width" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 108

ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ പോലീസ് പിടിയിൽ | Changaramkulam private bus sexual harassment

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട...

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി: നാളെ മുസ്ലീം ലീഗ് മന്ത്രിമാരുടെ അടിയന്തര യോഗം | Muslim League

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് മലപ്പുറം പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്.(Muslim...

അനുജനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; വാഴക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Attempt to Murder

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ...

മന്ത്രി PK കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം: യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പോലീസ് | Malappuram cyber police case

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പോലീസ് കേസെടുത്തു. 'ബ്രഹ്മ കോഹഗ്നിഷൻ' (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി. ഒരു പരിപാടിയിൽ...

‘മുഖ്യമന്ത്രി ഇനി എന്നെ കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കും’: മുഖ്യമന്ത്രി VD സതീശനെ തള്ളി G സുകുമാരൻ നായർ | NSS General Secretary

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന നിലപാടിൽ ഉറച്ചുനിന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി നേരിട്ട് കാണാനുള്ള അവസരം ഇതിനകം നഷ്ടപ്പെട്ടതായും ഇനി ആരെയും കാണേണ്ടതില്ലെന്നും...

വാഴക്കാട് 12 വയസുകാരനെ കാണാതായി; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് | Missing Boy Mohammed Ihsan

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസുകാരനെ കാണാതായതായി പരാതി. കരിപ്പൂർ കുമ്മിണിപ്പറമ്പ് പി.ഒയിലെ പഠിക്കലകണ്ടി ഹൗസിൽ റസിയയുടെ മകനായ മുഹമ്മദ് ഇഹ്‌സാൻ (12) ആണ് ചൊവ്വാഴ്ച (ജൂലൈ...

കൊണ്ടോട്ടിയിൽ സ്പ്ലാഷ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു | Splash Education Project

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്പ്ലാഷ്' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച സംഗമം ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം...

മിക്സ്ചറിലെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് 3 വയസുകാരന് ദാരുണാന്ത്യം | Three Year Old Boy Dies

മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.(Three Year Old Boy Dies In Malappuram After...

‘തൊപ്പി ഗ്യാങ്ങിലെ’ മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു; യൂട്യൂബ് ലൈവിൽ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയതിന് കേസ് | Thoppi gang mammu arrested manjeri

മലപ്പുറം: സോഷ്യൽ മീഡിയയിലെ വിവാദ കൂട്ടായ്മയായ 'തൊപ്പി ഗ്യാങ്ങിലെ' (Thoppi gang mammu arrested manjeri) സജീവ അംഗം മുഹമ്മദ്‌ എന്ന മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതി...

മെഡിക്കൽ കോളേജ് പരിസരത്ത് നിർത്തിയിട്ടിരുന്ന ആരോഗ്യവകുപ്പിൻ്റെ വാനിൽ നിന്ന് വടിവാൾ കണ്ടെടുത്തു | Machete Found

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കട്ടപ്പുറത്തു കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി ബ്ലോക്കിന് മുൻവശത്തായി പാർക്ക് ചെയ്തിരുന്ന വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച...