മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി വെച്ച് വിഷു ആശംസകൾ നേർന്ന ഹോട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി.(Vishu poster with manthi in front...
മലപ്പുറം: ഒൻപത് പേർ കൊല്ലപ്പെട്ട വാൽപ്പാറ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ട്രാവലർ ഡ്രൈവർ അല്ലെന്നും, സ്‌കൂളിലെ ബസ് ഡ്രൈവർ ആണെന്നും കണ്ടെത്തി. തമിഴ്‌നാട് - കേരള മോട്ടോർ...
മലപ്പുറം: വിഷു ആശംസയിൽ മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെത്തുടർന്ന് മലപ്പുറം അങ്ങാടിപ്പുറത്ത് മൂന്ന് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമകളായ മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ് ഷാഹിൽ എന്നിവരാണ്...
മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ...
മലപ്പുറം: വാൽപ്പാറയിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നാടിനെ നടുക്കിയ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുഃഖം പങ്കുവെച്ചു.(Valparai tragedy, President expresses condolences,...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെയുള്ള ഒൻപത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ...
മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാൻ ഓരോ നൊമ്പരക്കഥകളുണ്ട്. എന്നാൽ, പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും ഒന്നിച്ച് മടങ്ങിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കാഴ്ചപരിമിതിയുള്ള...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാങ്ങ്...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ...
മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ...