മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in...
മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ്...
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന വ്ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പോലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ...
മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി...
അങ്ങാടിപ്പുറം: കഴിഞ്ഞ ഞായറാഴ്ച ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഗോകുലിന് അപകടം സംഭവിച്ചത് (Cherakkaparamba Accident). നിർമ്മാണത്തിലിരുന്ന വീടിന്റെ ഷോവാൾ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. മുകളിൽ നിന്ന് വീണ കല്ലിന് മുകളിലേക്ക് തലയിടിച്ച് വീണ ഗോകുലിന്...
മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours...
മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.(Woman and...
മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും...