മുടക്കോഴി മല: പ്രകൃതിയുടെ കാവൽമതിലോ ഖനനത്തിന്റെ ഇരയോ? | Mudakkozhi Mala Environmental Crisis

അൻവർ ഷരിഫ് കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ...

ലഹരിമൂത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ വായുവിലെറിഞ്ഞ് യുവാവിന്റെ ക്രൂരത; മലപ്പുറം തൃപ്രങ്ങോട്ട് യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു | Malappuram drug abuse father infant stunt

മലപ്പുറം: കടുത്ത ലഹരിക്ക് അടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിനെ വായുവിൽ ഉയരത്തിൽ എറിഞ്ഞ് അഭ്യാസപ്രകടനം നടത്തിയ ക്രൂരനായ യുവാവ് പിടിയിലായി (Malappuram drug abuse father infant stunt). മലപ്പുറം തിരൂർ തൃപ്രങ്ങോട് കൈനിക്കരയിലാണ്...

താനൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം; അപകടം ഉമ്മയെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെ | Tanur train accident death

റിപ്പോർട്ട് :  അൻവർ ഷരീഫ്  താനൂർ: മലപ്പുറം താനൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ തട്ടി യുവതി ദാരുണമായി മരണപ്പെട്ടു (Tanur train accident death). താനൂർ പുത്തൻതെരുവ് സ്വദേശിനി കൊമ്പന്റെ അകത്ത്...

മലപ്പുറത്തെ പുലാമന്തോളിൽ ‘വെറൈറ്റി’ കള്ളൻ! പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയവയുമായി മുങ്ങുന്ന വിചിത്ര ശീലം; അന്വേഷണം ഊർജിതമാക്കി പോലീസ് | Malappuram Unique theft

മലപ്പുറം പുലാമന്തോളിൽ മോഷണത്തിൽ അസാധാരണ സ്വഭാവം കാണിക്കുന്ന ഒരു കള്ളൻ പോലീസിന് തലവേദനയാകുന്നു. താൻ മോഷ്ടിച്ച വാഹനത്തേക്കാൾ മികച്ച മറ്റൊന്ന് കണ്ടാൽ പഴയത് വഴിയിൽ ഉപേക്ഷിച്ചു പുതിയത് കവരുന്ന വിചിത്ര ശീലമാണ് ഇയാൾക്കുള്ളത്....

ദേശീയ റോബോട്ടിക് ഒളിംപിക്സിൽ തിളങ്ങി കേരളത്തിന്റെ മിടുക്കർ; കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് സ്കൂൾ ടീമിന് മികച്ച വിജയം | National Robotic Olympics

റിപ്പോർട്ട്: അൻവർ ഷരിഫ് ബംഗളൂരുവിൽ നടന്ന നാഷണൽ റോബോട്ടിക് ഒളിംപിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് (PMSAPTHS) സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു (National Robotic Olympics). രാജ്യത്തെ മികച്ച അടൽ...

മുടക്കോഴിമലയിലെ ചെങ്കൽ ഖനനം: ഹൈക്കോടതി നിർദ്ദേശപ്രകാരം സംസ്ഥാന പരിസ്ഥിതി ആഘാത സംഘം പരിശോധന നടത്തി | Mudakkozhimala stone mining

റിപ്പോർട്ട് : അൻവർ ഷരീഫ് വാഴക്കാട്: വർഷങ്ങളായി തുടരുന്ന അനിയന്ത്രിതമായ ചെങ്കല്ല് ഖനനം മൂലം കടുത്ത ദുരിതമനുഭവിക്കുന്ന മുടക്കോഴിമല നിവാസികളുടെ പരാതിയിൽ നിർണ്ണായക നീക്കം (Mudakkozhimala stone mining). പ്രദേശവാസികൾ കേരള ഹൈക്കോടതിയിൽ നൽകിയ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുത്: പ്രമേയം പാസാക്കി യൂത്ത് ലീഗ് | Youth League

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM SHRI) പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് പദ്ധതിക്കെതിരെ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും...

നിലമ്പൂരിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി: മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കണ്ടു | Wild Elephant rescue

മലപ്പുറം: ജനവാസമേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടാനയ്ക്ക് രക്ഷകരായി വനംവകുപ്പും നാട്ടുകാരും. കരുളായി പാലാങ്കര വലിയപാലത്തിന് സമീപമുള്ള സ്വകാര്യ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന അപകടത്തിൽപ്പെട്ടത്.(Wild Elephant rescue, Nilambur Forest...

ചാലിയാർ തീരം വ്യാപകമായി ഇടിയുന്നു; ആശങ്കയിൽ തീരദേശവാസികൾ, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ | Chaliyar River Bank Erosion

റിപ്പോർട്ട്: അൻവർ ഷരിഫ് പന്തീരാങ്കാവ്: കനത്ത മഴയിലും ചാലിയാറിലെ കുത്തൊഴുക്കിലും പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. പന്തീരാങ്കാവ് അറപ്പുഴ മുതൽ മണക്കടവ് തെക്കേപ്പാടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്താണ് വലിയ തോതിലുള്ള തീരശോഷണം സംഭവിച്ചിരിക്കുന്നത് (Chaliyar...

ഷിഗല്ലയ്ക്കെതിരെ കരുതലോടെ ഒരു “കുട്ടിക്കൂട്ടം”: കൊണ്ടോട്ടിയിൽ മെഗാ ക്യാമ്പയിന് തുടക്കമായി | Shigella Prevention Awareness

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കൊണ്ടോട്ടി നഗരസഭയും നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രവും മാതൃകാപരമായ ഒരു ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ടു. "കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, മലപ്പുറം...