കോഴിക്കോട്: നഗരത്തിൽ മാവൂർ റോഡിന് സമീപം പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി (Kozhikode scooter theft). മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിൽ (29) ആണ്...
കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിലായി. അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ സ്വദേശി അനിൽകുമാർ എന്ന ഡോളർ അനി,...
കൽപറ്റ: താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി യന്ത്രം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും (Thamarassery Churam Traffic)....
കോഴിക്കോട്: രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ വിസർജ്യം കലക്കി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് ഞായറാഴ്ച പുലർച്ചെയോടെ അജ്ഞാതർ മലം തള്ളിയത്. (Political feud, Excrement...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear,...
കോഴിക്കോട്: ജില്ലയിൽ വെവ്വേറെയിടങ്ങളിലായി രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ശിവദാസന്റെ മകൾ അഞ്‌ജലി, പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ എന്നിവരെയാണ് പാമ്പുകടിയേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(Two people bitten...
കോഴിക്കോട് : കുറ്റ്യാടിയിൽ വീടിന്റെ വിവിധ മുറികളിലായി അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് നാടിനെ പരിഭ്രാന്തിയിലാക്കി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്തിയത്.(5 snakes found...
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in...
കോഴിക്കോട്: തൊട്ടിൽപ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി താഴെയെത്തിച്ചു. വളയം കൊയ്തേരി സ്വദേശികളായ യുവാക്കളാണ് വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്. രാത്രി പതിനൊന്നരയോടെയാണ് ഇവരെ...
കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്...