Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി’: PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം...

പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ് | Cyber attack

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack...

‘വർഗീയതയുമായി സന്ധി ചെയ്യുന്നതാണ് UDFൻ്റെ വ്യക്തിത്വം’: A വിജയരാഘവൻ | UDF

കോഴിക്കോട്: യുഡിഎഫിന്റെ രാഷ്ട്രീയ വ്യക്തിത്വം വർഗീയതയുമായി സന്ധി ചെയ്യുന്നതാണെന്ന് എ. വിജയരാഘവൻ. മുസ്ലീം വർഗീയതയുമായി യുഡിഎഫിന് ദീർഘകാല ബന്ധമുണ്ടെന്നും സ്ഥാനാർത്ഥി നിർണ്ണയം പോലും വർഗീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് അവർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.(UDF's...

‘റീൽസ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും’: ബേപ്പൂരിൽ പത്രിക സമർപ്പിച്ച് PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന്...

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ച് തകർത്ത് വീട്ടിലേക്ക് പാഞ്ഞു കയറി | Private bus

കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് വീടിന്റെ മതിൽ തകർത്ത് കിടപ്പുമുറിക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് പിന്തുണയുമായി വെൽഫെയർ പാർട്ടി: മത്സരത്തിനില്ല | Welfare Party

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.(Welfare Party supports UDF in...

‘തർക്കങ്ങളെല്ലാം പരിഹരിച്ചു, പാർട്ടിയാണ് വലുത്’: PC ചാക്കോ, AK ശശീന്ദ്രൻ നാളെ പത്രിക സമർപ്പിക്കും | AK Saseendran

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും എല്ലാവരും ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം...

‘MA റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു’: കാരാട്ട് റസാഖിൻ്റെ മടക്കത്തിൽ കാരാട്ട് ഫൈസൽ | Karat Razack

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ, എം.എ. റസാഖ് മാസ്റ്ററെ പരിഹസിച്ച് കാരാട്ട് ഫൈസൽ. എം.എ. റസാഖിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ഫൈസൽ ഫേസ്‌ബുക്ക്...

‘CPM അവഗണിച്ചു’: പാർട്ടി ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി | Karat Razack

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പമാണ് അദ്ദേഹം...

കോഴിക്കോട് പക്ഷിപ്പനി: പ്രതിരോധ നടപടികൾ ഊർജ്ജിതം; കള്ളിങ് നടത്തി | Bird flu

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി.(Kozhikode bird flu, Preventive measures...