കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധനയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. ഇ.ഡി പരിശോധന നടത്തി മടങ്ങിയതിന്...
കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് താങ്ങായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹബാധ വർദ്ധിച്ചുവരുന്ന സാഹചര്യം മുൻനിർത്തി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്കാണ് ആശുപത്രിയുടെ...
കോഴിക്കോട്: ഇ ഡി വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മന്ത്രി കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തുന്ന റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഏജൻസിയാണെന്നും, നാളെ...
കോഴിക്കോട്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിന്റെ മോചന ഉത്തരവിൽ സൗദി അധികൃതർ ഇന്നലെ ഒപ്പുവെച്ചു. ഇതോടെ തടവറയിൽ...
കോഴിക്കോട്: പന്തീരാങ്കാവിൽ യുവാവ് വീടിനുള്ളിൽ സ്വയം വെടിവച്ച് മരിച്ചു. കാർത്തിക് (21) ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായ കാർത്തിക് സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി കഠിനമായ ശാരീരിക-മാനസിക ദുരിതമനുഭവിച്ച കെ.കെ. ഹർഷിന കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ തന്നെ സർക്കാർ ജോലിയിൽ പ്രവേശിച്ചു. തനിക്ക് ഒടുവിൽ നീതി ലഭിച്ചെന്നും സത്യം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് ഔദ്യോഗികമായി സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റായാണ് നിയമനം.(Medical Negligence...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങളായി നീണ്ട നിയമപോരാട്ടവും സമരവും നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ നീതി (Harshina scissors in stomach case Kozhikode)....
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വിനോദസഞ്ചാര മേഖലയായ തിരുവമ്പാടി കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് കടുത്ത പരിഭ്രാന്തി പരത്തി (Kakkadampoyil car fire accident today). ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം....
കോഴിക്കോട്: വടകരയിൽ വീട്ടുകാരെ മാരകവിഷമുള്ള മൂർഖൻ പാമ്പിൽ നിന്നും അദ്ഭുതകരമായി രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് വളർത്തു പൂച്ചകളുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായത്....