അഞ്ചലിൽ പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ച കേസ്: 2 യുവതികൾ അറസ്റ്റിൽ; ഒന്നാം പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ ചികിത്സയിൽ | Two Women Arrested

കൊല്ലം: അഞ്ചലിൽ വീടിന് മുന്നിലിരുന്ന പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച കേസിൽ നാടകീയ വഴിത്തിരിവ്. സംഭവത്തിൽ രണ്ട് യുവതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുടമയായ സിവിൽ പോലീസ് ഓഫീസർ വിവേകും ഒന്നാം...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം | Navy Officer

കൊല്ലം: കടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വൈകി കടയ്ക്കലിൽ വെച്ച് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു...

കല്ലടയാറ്റിൽ ശിക്കാര വള്ളം മുങ്ങി അപകടം; യാത്രക്കാരായ പത്തോളം വിനോദസഞ്ചാരികളെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി | Munroe Island Shikara Boat Capsized

കൊല്ലം: കനത്ത മഴയ്ക്കിടെ മൺറോതുരുത്തിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ശിക്കാര വള്ളം ചരിഞ്ഞ് വെള്ളം കയറി മുങ്ങി (Munroe Island Shikara Boat Capsized). കല്ലടയാറ്റിലെ പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്നതിനിടെ കക്കാട്ട് കടവിന്...

വിഷു ബംപർ ഭാഗ്യശാലി കൊല്ലം സ്വദേശി പൊന്നൻ; 12 കോടി അടിച്ചത് മകന് പകരമായി ലോട്ടറി എടുക്കാൻ പോയപ്പോൾ | Vishu Bumper 12 crore winner Ponnan

കൊല്ലം: ഈ വർഷത്തെ വിഷു ബംപർ ഭാഗ്യക്കുറിയുടെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്തി (Vishu Bumper 12 crore winner Ponnan). കൊല്ലം കരുനാഗപ്പള്ളി ആനയടി സ്വദേശിയായ...

ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന പ്രവാസി ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ | Kollam Kadakkal news

കൊല്ലം: ഇന്ന് വിദേശത്തേക്ക് തിരികെ പോകാനിരുന്ന പ്രവാസി ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Kollam Kadakkal news). കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരണപ്പെട്ടത്. വർഷങ്ങളായി...

കൊല്ലം ഏരൂരിൽ വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു മരിച്ചു; രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | Kollam Yeroor murder case

കൊല്ലം: ഏരൂരിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശി സുകുമാരൻ (52) ആണ് കൊല്ലപ്പെട്ടത് (Kollam Yeroor murder case). ഇന്ന് വൈകിട്ട് ആറുമണിയോടെ ഏരൂർ പത്തടി...

കൊല്ലത്ത് മാനദണ്ഡങ്ങൾ പാലിക്കാത്ത റെസ്റ്റോറന്റിന് 20,000 രൂപ പിഴ; കർശന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് | food safety violations Kollam hotel raid

കൊല്ലം: ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു (food safety violations Kollam hotel raid). കൊല്ലം ക്യു.എസ്. റോഡിൽ (QS Road)...

കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം: മുഖത്ത് 12 തുന്നലുകൾ | Elderly Woman Attacked By Aggressive Rooster

കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയിൽ 74-കാരിയായ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂരമായ ആക്രമണം. കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയുടെ കഥയാണെന്ന് തോന്നാമെങ്കിലും സംഭവം സത്യമാണ്. ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകളാണ് വേണ്ടിവന്നത്.(Elderly...

കുന്നിക്കോട് ആസിഡ് ടാങ്കർ ചോർച്ച: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം ആരംഭിച്ചു | Acid tanker leak

കൊല്ലം: കുന്നിക്കോട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്ന സംഭവത്തിൽ ഉന്നതതല സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ്...

കൊല്ലത്ത് വഴക്ക് തടയാനെത്തിയ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവ്: ഭാര്യയ്ക്കും പരിക്ക് | Kottarakkara crime news

കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.(Kottarakkara crime news, Man...