Times Kerala

 മ​ണ്ണു​ത്തി​യി​ൽ 12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 
മ​ണ്ണു​ത്തി​യി​ൽ 12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
 

മ​ണ്ണു​ത്തി: ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. പു​ന്ന​യൂ​ർ​ക്കു​ളം ക​ല്ലാ​റ്റി​ൽ ഷ​മി​ൽ ഷെ​രീ​ഫ് ച​ന്ദ​നാ​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​നി​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ മ​ധ്യ​മേ​ഖ​ല സ്‌​ക്വാ​ഡും തൃ​ശൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്‌​ക്വാ​ഡും എ​ൻ​എ​ച്ച് പ​ട്രോ​ളിം​ഗ് സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. . ഇ​യാ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ഒ​രു പൊ​തി​ക്ക് 650 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

Related Topics

Share this story