എസ്.ടി പ്രൊമോട്ടര്‍ നിയമനം | Apply Now

അഭിമുഖം ജനുവരി 6, 7 തീയതികളില്‍ തൊടുപുഴ പ്രീമെട്രിക് (പെണ്‍) ഹോസ്റ്റലില്‍ നടക്കും
Apply now
Updated on

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജനുവരി 6, 7 തീയതികളില്‍ തൊടുപുഴ പ്രീമെട്രിക് (പെണ്‍) ഹോസ്റ്റലില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസല്‍ രേഖകള്‍, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ രേഖ, മുന്‍ഗണനാ രേഖകള്‍ (നഴ്സിംഗ്/പാരാ മെഡിക്കല്‍ കോഴ്സുകള്‍ ആയുര്‍വേദം, പാരമ്പര്യ വൈദ്യം-ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേയ്ക്ക് മാത്രം) സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടണം. ഫോണ്‍: 04862-222399. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com