വയനാട് : പഴയ വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.(Wayanad Bus Accident, Wayanad Vythiri KSRTC Minnal Bus Autorickshaw Accident Three Of Family Dead)
രാവിലെയാണ്...
വയനാട് : പഴയ വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ...