Times Kerala

 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി

 
water dead
 പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ നാ​ലു​പേ​രെ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പെ​ടു​ത്തി. ര​ണ്ടു​പേ​രെ കാ​ണാ​താ​യി. പൊന്നാനി സ്വദേശികളായ സലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ​സ്ഥ​ത​യി​ലു​ള്ള ഇ​സ്‌​ലാ​ഹി എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞു.  കാണാതായവരെ  ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related Topics

Share this story