ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

accident
 ഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം . യുവതി മരിച്ചു. ദേശീയപാതയിൽ  ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം ഉണ്ടായത് . നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (38) യാണ് മരിച്ചത്. 

Share this story