Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeKeralaകൊച്ചിയിൽ വന്ദേ ഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ്: ഗ്ലാസുകൾ തകർന്നു |...

കൊച്ചിയിൽ വന്ദേ ഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ്: ഗ്ലാസുകൾ തകർന്നു | Vande Bharat

🎙️ Latest Podcast

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി – ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken)

കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. റെയിൽവേ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.