Times Kerala

 ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി

 
 ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി
ക​ണ്ണൂ​ർ: ട്രെ​യി​ൻ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ഗൂ​ഗ്ളി​ൽ നോ​ക്കി​യ തോ​ട്ട​ട സ്വ​ദേ​ശി​യു​ടെ 2.44 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഗൂ​ഗ്ളി​ൽ ല​ഭി​ച്ച ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ന​ൽ​കി​യ വാ​ട്സ്ആ​പ് ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും എ.​ടി.​എം കാ​ർ​ഡ് ന​മ്പ​റും ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം നഷ്ടപ്പെട്ടത്. 

 ഓ​ൺ​ലൈ​നി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ക്ക​രു​തെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഗൂ​ഗ്ളി​ൽ ആ​ദ്യം വ​രു​ന്ന വി​വ​ര​ങ്ങ​ളെ ആ​ശ്ര​യി​ക്ക​രു​ത്. ഫോ​ണി​ലൂ​ടെ ബാ​ങ്കി​ങ് വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​ക​രു​ത്. ഫോ​ണി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ബാ​ങ്കു​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല.

Related Topics

Share this story