കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും | Subsidized Markets

13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്
triveni_products
Updated on

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് - പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് കിട്ടുന്ന ഈ അവസരം പൊതുജനങ്ങൾക്ക് പരമാവധി ഉപയോഗിക്കണമെന്ന് കൺസ്യൂമർഫെഡ് റീജണൽ മാനേജർ അറിയിച്ചു. (Subsidized Markets)

Related Stories

No stories found.
Times Kerala
timeskerala.com