‘ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവം, സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി’: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി | Wayanad Kalladi Landslide

മലപ്പുറം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi...

‘മിസ്റ്റർ ചീഫ് മിനിസ്റ്റർ, വിഴിഞ്ഞം ഒരു ചെറിയ മീനല്ല’: ഷോൺ ജോർജ് | Shone George

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത രാഷ്ട്രീയ നിലപാടുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. വിഴിഞ്ഞം പദ്ധതി ലോകോത്തര ഷിപ്പിംഗ് കമ്പനിയായ...

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതിയായ നൂർ ആലം പിടിയിൽ | Thrissur Brothel Murder Case

തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...

‘അമ്മ’ സംഘടനയിലെ വിവാദങ്ങൾ: ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി ബീന ആന്റണി; പിഷാരടിയോടുള്ളത് കടുത്ത വിശ്വാസവഞ്ചനയെന്ന് താരം | Beena Antony on Shwetha Menon

'അമ്മ' സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ സുഹൃത്തും എം.എൽ.എയുമായ രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ശ്വേത മേനോന്റെ നിലപാടിനെതിരെ നടി ബീന ആന്റണി (Beena Antony on Shwetha Menon). ഏറ്റവും...

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഞെട്ടി കേരളം: മരണസംഖ്യ 3 ആയി ഉയർന്നു; രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIക്ക് പരിക്ക്, 7ഓളം പേരെ കാണാനില്ല, തടസമായി കനത്ത മഴ | Wayanad Kalladi Landslide

വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ മൂന്നായി ഉയർന്നു. ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തലയിലേക്ക് ഇരുമ്പ്...

ദുബൈയിൽ സ്വന്തമായി ഫ്ലാറ്റ് സ്വന്തമാക്കി പേളിയും ശ്രീനിഷും; സന്തോഷം പങ്കുവെച്ച് താരദമ്പതികൾ | Pearle Srinish Dubai Apartment

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തങ്ങളുടെ ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് (Pearle Srinish Dubai Apartment). ദുബൈയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് സ്വന്തമാക്കിയ വിവരം...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്ക് പരിക്ക് | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ ഉയരുന്നു. കനത്ത മഴയെ അവഗണിച്ച് ദുരന്തഭൂമിയിൽ നടന്നു വരുന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു.(Wayanad Kalladi Landslide...

ലൈഫ് മിഷൻ വീടിന് നമ്പർ കിട്ടാൻ വൈകി: അവസാന ഗഡു മുടങ്ങിയതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി | Aroor Elderly Fisherman Suicide

ആലപ്പുഴ: സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ ലഭിക്കാൻ വൈകുന്നതിലും ലൈഫ് പദ്ധതിയുടെ അവസാന ഗഡു മുടങ്ങിയതിലും മനംനൊന്ത് വയോധികനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി. അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെയാണ് (72) വീടിനടുത്തുള്ള കെട്ടിടത്തിൽ...

‘ഒരു മരണം, 7 പേരെ കാണാനില്ല, 7 പേർ ചികിത്സയിൽ, കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ല’: വയനാട് കള്ളാടി മണ്ണിടിച്ചിൽ അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി VD സതീശൻ | Wayanad Kalladi Landslide

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഒരു മരണം, 6 പേർക്ക് പരിക്ക്, മുന്നറിയിപ്പ് നൽകിയതിന് തെളിവായി മിനുട്സ് രേഖകൾ പുറത്തുവിട്ട് PWD, രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIയ്ക്ക് പരിക്ക്, അതിതീവ്ര മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തുരങ്കപാതയുടെ നിർമ്മാണക്കമ്പനി താൽക്കാലികമായി ഒരുക്കിയിരുന്ന കണ്ടെയ്നർ ഓഫീസിൽ നിന്നാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റ...