20-ലേറെ ഭാഷകളിൽ 48,000-ത്തിലധികം ഗാനങ്ങൾ; അനശ്വര സംഗീത പാരമ്പര്യം ബാക്കിവെച്ച് എസ്. ജാനകി യാത്രയായി | Legendary Singer S Janaki

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും മഹത്തായ പിന്നണിഗായികമാരിൽ ഒരാളായ എസ്. ജാനകി (88) അന്തരിച്ചു. ശനിയാഴ്ച മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം...

ആറ് പതിറ്റാണ്ടിന്റെ സംഗീതയാത്രയ്ക്ക് വിരാമം; ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഇതിഹാസ ശബ്ദം എസ്. ജാനകി ഇനി ഓർമ്മ | S Janaki

ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിൽ ഒരിക്കലും മായാത്ത അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുന്ന പേരാണ് എസ്. ജാനകി (S Janaki). വ്യത്യസ്ത ഭാഷകളിലും സംഗീതശാഖകളിലും അനായാസം സഞ്ചരിച്ച ശബ്ദം, വികാരങ്ങളെ അതിന്റെ പൂർണതയിൽ ആവിഷ്‌കരിച്ച ആലാപനം,...

ഇനി ഓർമകളിൽ മാത്രം ആ അനശ്വര ശബ്ദം; ജാനകി ഇനി ഓർമ, 88-ാം വയസ്സിൽ സംഗീത ഇതിഹാസത്തിന് വിട | S Janaki

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് പതിറ്റാണ്ടുകളോളം മായാത്ത മുദ്ര പതിപ്പിച്ച പ്രിയ ഗായിക എസ്. ജാനകി (88) അന്തരിച്ചു (S Janaki). ജാനകിയുടെ കൊച്ചുമകൾ അപ്സര വൈദ്യുലയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ദുഃഖവാർത്ത...

വിയറ്റ്‌നാമിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാർ മരിച്ചു | Vietnam boat tragedy

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ വിനോദസഞ്ചാര ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു (Vietnam boat tragedy). കൊല്ലം...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; മുൻവർഷത്തെ അപേക്ഷിച്ച് ജലത്തിന്റെ അളവിൽ വൻ കുറവ് | Mullaperiyar dam water level

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ആറിന് ലഭ്യമായ വിവരമനുസരിച്ച് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 112.70 അടിയായി ഉയർന്നു (Mullaperiyar dam water level). വെള്ളിയാഴ്ച ഇത്...

നെയ്യാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി; 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മരത്തടിയിൽ കുടുങ്ങിയ നിലയിൽ | Neyyar river drowning

തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി (Neyyar river drowning). തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്‌ണേന്ദ്രൻ - 43) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു | Wayanad Kalladi Landslide

വയനാട് : കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. അപകട സാധ്യതയെത്തുടർന്ന് ദുരന്തമേഖലയുടെ പരിസരപ്രദേശങ്ങളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയും സുരക്ഷിതമായി...

ഓപ്പറേഷൻ തൂഫാൻ: 50 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ | Malappuram Drug bust

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച 50 കിലോയോളം കഞ്ചാവുമായി കൊണ്ടോട്ടി ഐക്യരപ്പടിയിൽ വെച്ച് കഴിഞ്ഞ വർഷം പിടിയിലായ കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ...

പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം: കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊന്ന് കുഴിച്ചുമൂടി, യുവാവ് പിടിയിൽ; 17കാരനായ കൂട്ടാളിക്കായി തിരച്ചിൽ | Kozhinjampara murder case

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ 66 വയസ്സുകാരിയെ അതിക്രൂരമായി തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാൾ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ യുവാവിനെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി.(Kozhinjampara murder case, elderly...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്ത കാരണം അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്ക് ധനസഹായം, ഉത്തരവിറക്കി സംസ്ഥാന സർക്കാർ | Wayanad Kalladi Landslide

തിരുവനന്തപുരം: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ്...