കൊച്ചി : നഴ്സിംഗ് പ്രൊഫഷനെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും...
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളുമായി ഗതാഗത വകുപ്പ്. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുമ്പോൾ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി 'ഡമ്മി ടിക്കറ്റ്' സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 135 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയുടെ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്.(Gold Price Increases...
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ...
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക്...
കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മൊഴിയെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ...
തിരുവനന്തപുരം: എംബിബിഎസ് കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറു മാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു....
വയനാട്: കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: എംബിബിഎസ് കോഴ്‌സിനായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന അധിക ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ് കേരളത്തിൽ വലിയ ചർച്ചയാകുന്നു. നാലര വർഷത്തെ കോഴ്‌സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്ന...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ...