ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു | Don’t Trouble The Trouble

മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ന്റെ ടീസർ പുറത്തിറങ്ങി. ബാഹുബലി ഉൾപ്പെടെയുള്ള വിസ്മയ ചിത്രങ്ങൾ സമ്മാനിച്ച...

ആലപ്പുഴയിൽ G സുധാകരൻ്റെ പ്രസംഗം തടസ്സപ്പെടുത്തി CPM പ്രവർത്തകർ: നാടകീയ രംഗങ്ങൾ | G Sudhakaran CPM feud

ആലപ്പുഴ: ജി. സുധാകരനും സി.പി.എം നേതൃത്വവും തമ്മിൽ ആലപ്പുഴയിൽ നിലനിൽക്കുന്ന തർക്കം കടുക്കുന്നു. അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ പാടശേഖര സമിതിയുടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജി. സുധാകരന്റെ പ്രസംഗം സി.പി.എം പ്രവർത്തകർ തടസ്സപ്പെടുത്തി....

നിയമനം ചട്ടവിരുദ്ധം: CPM കണ്ണൂർ ജില്ലാ സെക്രട്ടറിയായി KK രാഗേഷിനെ നിയമിച്ചതിനെതിരെ MA ബേബിക്ക് കത്ത്, CPM കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു | Kannur CPM

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി. പാർട്ടി ചട്ടങ്ങൾ പാലിക്കാത്തയാണ് നിയമനം നടത്തിയതെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ ഒരു വിഭാഗം നേതാക്കളാണ് എം.എ. ബേബിക്ക്...

ജിഷ്ണു രാഘവൻ വളരെ ജെനുവിൻ ആയ മനുഷ്യൻ; ഓർമ്മകൾ പങ്കുവെച്ച് നടി ഭാവന | Bhavana on Jishnu Raghavan

മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ ബാക്കിവെച്ച് വിടപറഞ്ഞ താരമാണ് ജിഷ്ണു രാഘവൻ. തന്റെ ആദ്യ ചിത്രമായ 'നമ്മൾ' എന്ന സിനിമയിലെ സഹതാരമായിരുന്ന ജിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മകൾ നടി ഭാവന ഒരു അഭിമുഖത്തിലൂടെ പങ്കുവെക്കുകയുണ്ടായി....

‘ചെന്താമരയ്ക്ക് തൂക്കുകയർ കൊടുക്കണം, അയാൾക്ക് ഒന്നിനെയും ഭയമില്ല’: പ്രതികരിച്ച് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കളും കുടുംബവും, കോടതിയിലും വെല്ലുവിളി തുടര്‍ന്ന് പ്രതി | Nenmara double murder case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും സജിതയുടെ സഹോദരി സരിതയും ആവശ്യപ്പെട്ടു. തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ...

മൺറോത്തുരുത്തിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം തുടങ്ങി | Human skull found

കൊല്ലം: മൺറോത്തുരുത്ത് പേഴുംതുരുത്തിൽ കായലിൽ വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാൽ പാലത്തിന് താഴെ കായലിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം. വൈകുന്നേരങ്ങളിൽ പ്രദേശവാസികളായ ചിലർ ഇവിടെ എത്താറുണ്ടായിരുന്നു.(Human skull found trapped in...

ഗർഭിണിയായ ഭാര്യയുടെ ആത്മഹത്യാ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു: പ്രവാസി യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ | Alappuzha NRI death

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ദോഹയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി. എസ്. സനുക്കുട്ടൻ (30)...

‘ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ, തൂക്കിക്കൊല്ലാൻ വിധിച്ചോളൂ’: കോടതിയെ വെല്ലുവിളിച്ച് പ്രതി ചെന്താമര, ശിക്ഷാവിധി ബുധനാഴ്ച | Nenmara Double Murder

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി കോടതി മറ്റന്നാൾ പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ, യാതൊരു കുറ്റബോധവുമില്ലാതെ...

BJP കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞാ സൗകര്യം ഒരുക്കാമെന്ന് സർക്കാർ: ഉച്ചയ്ക്ക് 2ന് ഉത്തരവിടാമെന്ന് ഹൈക്കോടതി | Kerala High Court

കൊച്ചി: കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്നും,...

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ബുധനാഴ്ച, തൂക്കിക്കൊല്ലാൻ വിധിച്ചോളൂവെന്ന് പ്രതി | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. ഭാരതീയ ന്യായ സംഹിത (BNS)...