മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം: അടിപിടിക്കിടെ വീണ് യുവാവ് മരിച്ചു, വധശ്രമത്തിന് കേസ് | Malappuram Youth Dies In Scuffle

മലപ്പുറം: മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവ് മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ലത്തീഫ് എന്നയാൾക്കെതിരെ പോലീസ് വധശ്രമത്തിന്...

നിതിൻ രാജിൻ്റെ മരണം: പ്രതിയായ ഡോ. MK റാം ആന്ധ്രയിൽ തന്നെ ഒളിവിൽ തുടരുന്നു? കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിക്കും | Nithin Raj death

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രാ പ്രദേശിൽ ഒളിവിൽ തുടരുന്നതായി പോലീസ് അന്വേഷണ സംഘം....

സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ അലക്സ് അന്തരിച്ചു | Cochin alex music director dead

ചെന്നൈ: പ്രമുഖ മാലയാള സംഗീത സംവിധായകനും ഗായകനുമായ എൻ.എ. അലക്‌സ് (കൊച്ചിൻ അലക്സ് - 82) അന്തരിച്ചു (Cochin alex music director dead). തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചി...

“അയ്യായിരത്തിന് കിട്ടുന്ന മരുന്ന് എവിടെയാണെന്ന് പറഞ്ഞുതരൂ”; രേണു സുധിയുടെ ക്യാൻസർ വ്യാജമെന്ന് പറയുന്നവർക്കെതിരെ മരുന്നിന്റെ വില പുറത്തുവിട്ട് സഹോദരി | Renu sudhi breast cancer news

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടെ ക്യാൻസർ ചികിത്സയും രോഗാവസ്ഥയും കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത പ്രതികരണവുമായി രേണുവിന്റെ സഹോദരി രംഗത്ത്. രേണുവിന് നൽകുന്ന മരുന്നുകളുടെ...

‘സങ്കീർണ്ണമായ സാഹചര്യമില്ല, കോർപ്പറേഷൻ ഭരണം 5 വർഷം സുഗമമായി മുന്നോട്ടുപോകും’: തിരുവനന്തപുരം മേയർ VV രാജേഷ് | Trivandrum Corporation Mayor

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സുഗമമായി മുന്നോട്ട് പോകുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിൽ നിലവിൽ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്ലെന്നും ഈ ഭരണകാലയളവിൽ കൗൺസിലർമാരിൽ ആരും...

പെരുമ്പാവൂരിൽ വീട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: കേസെടുത്ത് പോലീസ് | Woman Sexually Assaulted

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതി യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: പവന് 1,04,720 രൂപയായി | Gold Prices

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,04,720 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...

കണ്ഠരര് രാജീവരരുടെ മകനെ ശബരിമല തന്ത്രിയാക്കും: ദേവസ്വം ബോർഡിൽ ധാരണ; തീരുമാനം ഹൈക്കോടതിയെ അറിയിക്കും | Sabarimala Thantri appointment

തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുന്നതിനോട് ദേവസ്വം ബോർഡിലെ ഭൂരിപക്ഷവും യോജിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ...

വർക്കല ക്ലിഫിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു: പ്രതികളായ മൂന്ന് പേരെ പിന്തുടർന്ന് പിടികൂടി പോലീസ് | Tamil Nadu Tourist Stabbed

തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ പത്തൊൻപതുകാരന് നേരെ സാമൂഹിക വിരുദ്ധരുടെ കത്തിക്കുത്ത്. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ,...

നാദാപുരത്ത് വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി | Vishnumangalam River Drowning Death

റിപ്പോർട്ട്: അൻവർ ഷരിഫ് നാദാപുരം: വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കളും...