E ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതി: മാറ്റം നിർദേശിച്ച് വിദഗ്ധ സമിതി; റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും | Kerala High Speed Rail Project

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ പ്രാഥമിക രൂപരേഖയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്, സ്റ്റേഷനുകളുടെ ലാഭക്ഷമത, അലൈൻമെന്റ്...

മിക്സ്ചറിലെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് 3 വയസുകാരന് ദാരുണാന്ത്യം | Three Year Old Boy Dies

മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.(Three Year Old Boy Dies In Malappuram After...

സംസ്ഥാനത്ത് വീണ്ടും പനി മരണം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു | Fever Death

കൊല്ലം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരണപ്പെട്ടു. കൊല്ലം ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് മരിച്ചത്.(Fever...

വിയറ്റ്‌നാമിലെ ബോട്ട് അപകടം കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന് | Vietnam Boat Accident

കൊല്ലം: വിയറ്റ്‌നാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. അന്താരാഷ്ട്ര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ നിലവിൽ...

ലഹരിക്കെതിരായ പ്രതിരോധം: പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും | Ramesh Chennithala To Meet Tamil Nadu CM

കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി...

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും | Nenmara Double Murder

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ...

ചില്ലി ചിക്കനിലെ നാരങ്ങയിൽ നീര് കുറഞ്ഞു: തൃശൂരിൽ ഹോട്ടലുടമയ്ക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമർദ്ദനം, 3 പല്ലുകൾ നഷ്ടമായി, ഒരാൾ പിടിയിൽ | Thrissur Hotel Attack

തൃശൂർ: ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്നാരോപിച്ച് തൃശൂർ വടക്കാഞ്ചേരിയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. മിണാലൂർ ബൈപാസ് റോഡിലുള്ള 'സെലക്ട് ദർബാർ റസ്റ്ററന്റ്' ഉടമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Thrissur Hotel...

പരീക്ഷാഹാളിൽ മൊബൈൽ ഫോൺ വഴി കോപ്പിയടി: KSEB താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ | KSEB Employee Arrested

കണ്ണൂർ: പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശിയായ എസ്. ജനാർദനൻ ആണ് മട്ടന്നൂരിൽ പിടിയിലായത്.(KSEB Employee Arrested For...

അടൂരിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ശരീരത്തിൽ മുറിവുകളുള്ള ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ | Adoor kottamukal woman death news

അടൂർ: അടൂർ കോട്ടമുകളിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം (Adoor kottamukal woman death news). കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന വിപുലമായ...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്; നിർത്താതെ പോയ ബസ് ജീവനക്കാർക്കെതിരെ കടുത്ത നടപടി | Student falls from private bus chadayamangalam

ചടയമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ഡോറിന് സമീപത്തുനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു (Student falls from private bus chadayamangalam). നിലമേൽ എൻ.എസ്.എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയും...