Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

മുണ്ടത്തിക്കോട് സ്ഫോടനം: രക്ഷാപ്രവർത്തനം ദുഷ്കരം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; 6 മരണം സ്ഥിരീകരിച്ചു | Mundathikode Explosion Update

തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കനിർമ്മാണ ശാലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച സ്ഫോടന പരമ്പരകൾ മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണ്ണമായി നിയന്ത്രിക്കാനായിട്ടില്ല (Mundathikode Explosion Update). തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന കേന്ദ്രത്തിലാണ്...

ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധി ഇത്തവണയും 5 വയസ്സ് | Grade 1

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവയണും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന...

തൃശ്ശൂർ പൂരത്തിന് മുൻപ് കണ്ണീർമഴ; വെടിക്കെട്ട് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം; 6 മരണം; നിരവധി പേരുടെ നില ഗുരുതരം | Thrissur Pooram Explosion 2026

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കപ്പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 6 ആയി (Thrissur Pooram Explosion 2026). ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ദാരുണമായ അപകടമുണ്ടായത്. ലൈസൻസി മുണ്ടത്തിക്കോട്...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി, മരണസംഖ്യ മൂന്നായി | Explosion

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്...

കേരളത്തിൽ വേനൽമഴയെത്തുന്നു; ഒപ്പം കടുത്ത ചൂടിന് യെല്ലോ അലർട്ടും; ജാഗ്രതാ നിർദ്ദേശം | Kerala Summer Rain 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (21/04/2026) മുതൽ ബുധനാഴ്ച (23/04/2026) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു (Kerala Summer Rain 2026). മണിക്കൂറിൽ...

മുണ്ടത്തിക്കോട് തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലെ സ്ഫോടനം: 3 മരണം, 40ഓളം പേർക്ക് പൊള്ളലേറ്റു, 10ഓളം പേർ ഗുരുതരാവസ്ഥയിൽ, സ്ഫോടന ശബ്ദം തുടരുന്നു | Thrissur Pooram

തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. 3 പേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ...

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്ത് വൻ സ്ഫോടനം: 40ഓളം പേർക്ക് പരിക്ക് | Thrissur Pooram

തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക്...

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: പെരിന്തൽമണ്ണയിൽ യുവതിക്ക് ദാരുണാന്ത്യം | Fire

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours...

സ്ട്രോങ്ങ് റൂം വിവാദം: ഫാത്തിമ തഹ്ലിയക്കെതിരെ UDFലും ലീഗിലും അതൃപ്തി | Fathima Thahiliya

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി...

ചെങ്ങന്നൂരിലെ വയോധികൻ്റെ മരണം: കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി | Postmortem

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ പള്ളിയിലെ സെല്ലാറിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മരുമകളുടെ പരാതിയെത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.(The...