കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയായ പെൺകുട്ടിയുടെ വിവാഹം വലിയ നിയമപോരാട്ടത്തിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ അഫിഡവിറ്റുകൾ ഉപയോഗിച്ചാണ് ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും വിഎച്ച്പി ആരോപിച്ചു. ഈ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതായും ഇവർ വെളിപ്പെടുത്തി.(Kumbh...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ഉഴമലക്കലിലെ വീട്ടിൽ സഹപാഠികളെത്തി. മുപ്പതോളം വരുന്ന സഹപാഠികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ തിരുവനന്തപുരത്തെത്തിയത്. വിദ്യാർത്ഥികളെ കണ്ടതോടെ...
മലപ്പുറം: വാൽപ്പാറയിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നാടിനെ നടുക്കിയ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുഃഖം പങ്കുവെച്ചു.(Valparai tragedy, President expresses condolences,...
ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ 'വനവാസം' പ്രയോഗത്തെ തമാശരൂപേണ നേരിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാഗമണ്ണിൽ പുതുതായി ആരംഭിച്ച 'വനവാസം' എന്ന റിസോർട്ടിന്റെ ഉദ്ഘാടനം അദ്ദേഹം...
കൊച്ചി: യുഗാണ്ടൻ തെരുവിലെ ഒരു ചെറിയ കടയിൽ കയറി അവിടെയുള്ളവർക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത് (Sruthy Jayan Uganda Trip). "ഒരു കടയിൽ കയറി, ഒടുവിൽ അവിടെ...
കൊച്ചി: രാഷ്ട്രീയ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാറുള്ള ഒമർ ലുലുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത് (Omar Lulu Facebook Post). എൽ.ഡി.എഫിന് വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ പിണറായി...
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. (Bengal native dies after...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ ഈ മാസം 29-ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. ഇതിനായി സർക്കാരിന്റെ അനുമതി...
കൊല്ലം: പുനലൂരിൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം വളർച്ചയുള്ള ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.(Cannabis plant found on...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെയുള്ള ഒൻപത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ...