Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

‘സവിശേഷ ദുരന്തം’: മുണ്ടത്തിക്കോട് ദുരന്തത്തിൽ CN രാമചന്ദ്രൻ നായർ കമ്മീഷൻ ജുഡീഷ്യൽ അന്വേഷണം നടത്തും, ധനസഹായം പ്രഖ്യാപിച്ചു, തൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം | Mundathikode disaster

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെ സംസ്ഥാനത്തെ 'സവിശേഷ ദുരന്തമായി' സർക്കാർ പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം നൽകാനും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരായ കെ....

‘തിരച്ചിൽ തുടരും, നിലവിൽ അപകട സാധ്യതയില്ല’: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഡിജിപി |Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിലവിൽ അപകടസാധ്യതയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടകവസ്തു ശേഖരം പൂർണ്ണമായും പൊട്ടിത്തീരുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

മുണ്ടത്തിക്കോട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി കളക്ടർ, ധനസഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച് സർക്കാർ, തിരച്ചിൽ തുടരുമെന്ന് DGP | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് ഉത്തരവ്. ജില്ലാ...

വീടിനുള്ളിൽ വെച്ച് രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു ; ശംഖുവരയനെ തിരിച്ചറിഞ്ഞത് തുണയായി | Thrissur Snake Bite News

തൃശ്ശൂർ: വാണിയംപാറ കൊമ്പഴ മാളിയ്ക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത് (Thrissur Snake Bite News). ബുധനാഴ്ച രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചായിരുന്നു സംഭവം. അതീവ വിഷമുള്ള ശംഖുവരയൻ (Common...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട 10 വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു | Valparai tragedy

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ്...

മുഖംമൂടി ധരിച്ച് വെല്ലുവിളി വീഡിയോകൾ: വ്ലോഗർ നിയാസ് കൊട്ടാരം പിടിയിൽ | Vlogger Niyas

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന വ്ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പോലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ...

മുണ്ടത്തിക്കോട് ദുരന്തം: തിരച്ചിൽ ഊർജ്ജിതം; പാടശേഖരത്ത് നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി; കഡാവർ നായകൾ രംഗത്ത് | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട്...

വാൽപ്പാറ വാഹനാപകടം: മരണസംഖ്യ പത്തായി; ചികിത്സയിലായിരുന്ന സഹ ഡ്രൈവർ നൗഷാദ് അലി മരിച്ചു | Valparai tragedy

മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി...

‘തരൂർ സാർ പകർത്തിയ ആ ചിത്രം അവിസ്മരണീയം’; രാഷ്ട്രപതി ഭവനിലെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രിയങ്ക മോഹൻ | Priyanka Mohan Shashi Tharoor

ന്യൂഡൽഹി: രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ പങ്കെടുത്ത വിരുന്നിൽ ശശി തരൂർ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രിയങ്ക മോഹന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു (Priyanka Mohan Shashi Tharoor). വിദേശകാര്യ മന്ത്രി ഡോ. എസ്....

മുണ്ടത്തിക്കോട് ദുരന്തം: സമഗ്ര അന്വേഷണം വേണമെന്ന് VD സതീശൻ; പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode...