Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘കേരള രാഷ്ട്രീയ ചരിത്രം മാറ്റുന്ന തിരഞ്ഞെടുപ്പ്; എറണാകുളത്ത് ആറ് സീറ്റിൽ എൻഡിഎ വിജയിക്കും’; സാബു എം. ജേക്കബ് | Sabu M Jacob Twenty 20

  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന വിധിയായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേതെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. എറണാകുളം ജില്ലയിൽ എൻഡിഎ സഖ്യം ആറ് സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു...

കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം | Kannur Well Construction Accident

  കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത് (...

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Kerala Election

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election Prediction). നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ...

കോഴിക്കോട് പോളിംഗ് ബൂത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു | Police officer

കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.(Police...

പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം LDF-UDF സംഘർഷം: വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റതായി പരാതി | Polling booth

കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.(LDF-UDF clash...

ആവേശക്കടലായി കേരളം: 60% കടന്ന് പോളിംഗ്, ഇതുവരെ 62.71%, 90% കടന്നേക്കുമെന്ന് CEO രത്തൻ U ഖേൽക്കർ | Assembly election

തിരുവനന്തപുരം: പോരാട്ടത്തിൽ ആവേശകരമായ മുന്നേറ്റം തുടർന്ന് കേരളം. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 62.71% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. ഉച്ചയ്ക്ക് മുൻപ് തന്നെ 40...

പ്രത്യേക ചിഹ്നത്തിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു: മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി | Polling

വയനാട് : ജില്ലയിലെ മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.(Polling...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് പരാതി | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ്...

‘വീണ ജോർജ് മൂന്നാം സ്ഥാനത്തേക്ക് പോകും’: ആന്റോ ആന്റണി | Anto Antony

പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.(Veena George will go...

തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണം: ഏജന്റിന് മർദ്ദനമേറ്റെന്ന് സന്ദീപ് വാര്യർ, റീപോളിംഗിന് ആവശ്യം | Sandeep Varier

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake...