Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പാലായിൽ ജോസ് കെ. മാണി വിജയിക്കും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയും: സിപിഎം | CPM Kottayam Election Review 2026

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ആറ് സീറ്റുകൾ വരെ ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ (CPM Kottayam Election Review 2026). നിലവിൽ എൽഡിഎഫിന്റെ കൈവശമുള്ള അഞ്ച് സീറ്റുകൾ...

കുന്ദമംഗലത്ത് യുവതി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ് | Kunnamangalam Newborn Death Case

കോഴിക്കോട്: കുന്ദമംഗലത്ത് 23 വയസ്സുള്ള യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശു മരിച്ചു (Kunnamangalam Newborn Death Case). കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുകാർ അറിയാതെയായിരുന്നു യുവതിയുടെ പ്രസവം....

ആഡംബര കപ്പൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി | Kozhikode Native Missing Cruise Ship

കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈനിന്റെ (NCL) ആഡംബര യാത്രാക്കപ്പലായ 'എൻസിഎൽ വിവ'യിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശിയെ കാണാതായി (Kozhikode Native Missing Cruise Ship). കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ...

ആരോൺ അക്കാദമി 10-ാം വാർഷികം: 50 ലക്ഷം രൂപയുടെ ‘എലവേറ്റ് സ്കോളർഷിപ്പ്’ പ്രഖ്യാപിച്ചു; 200 വിദ്യാർത്ഥികൾക്ക് ബിരുദദാനം | Arown Academy Kozhikode Scholarship 2026

കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പത്തു വർഷം പൂർത്തിയാക്കുന്ന ആരോൺ അക്കാദമി 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ് സ്കോളർഷിപ്പ്' പദ്ധതി പ്രഖ്യാപിച്ചു (Arown Academy Kozhikode Scholarship 2026). കോഴിക്കോട് നടന്ന...

തിരുവനന്തപുരത്ത് പോളിങ് ശതമാനം ഉയർന്നു, വോട്ടുകൾ കുറഞ്ഞു; അഴിച്ചുപണിയിൽ വലഞ്ഞ് രാഷ്ട്രീയ പാർട്ടികൾ | Trivandrum Polling Percentage 2026

തിരുവനന്തപുരം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്കുകൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ മുന്നണികൾ ആശയക്കുഴപ്പത്തിൽ (Trivandrum Polling Percentage 2026). മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ 10 മുതൽ 14 ശതമാനം വരെ...

ശോഭാ സുരേന്ദ്രനെതിരെ ബിജെപി വനിതാ നേതാവിൻ്റെ പരാതി; ‘അടിച്ച് പണിക്കുറ്റം തീർക്കും’ എന്ന് ശബ്ദസന്ദേശം | Sobha Surendran Threat Voice Note

പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൻ്റെയും കുടുംബത്തിൻ്റെയും ജീവന് ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനായകുമാർ പോലീസിൽ പരാതി നൽകി (Sobha Surendran...

പോക്സോ കേസ്: എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ; പരാതി നൽകിയത് മുൻ ജീവനക്കാരൻ | Aji Krishnan HRDS India Custody News

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു (Aji Krishnan HRDS India Custody News). സ്ഥാപനത്തിലെ മുൻ...

പാലക്കാട് ‘വോട്ടിന് നോട്ട്’ വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ് ബിന്ദു വിനയകുമാർ | Sobha Surendran Controversy Palakkad

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പോലീസിൽ പരാതി (Sobha Surendran Controversy Palakkad). ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ...

താമരശ്ശേരി കോടതിക്ക് മുന്നിൽ ‘സിനിമ സ്റ്റൈൽ’ കൂട്ടത്തല്ല്; യുവതിയെ ബന്ധുക്കൾ തടഞ്ഞു, കാമുകന്റെ സുഹൃത്തുക്കൾ കാറിൽ കടത്തിക്കൊണ്ടുപോയി | Thamarassery Court Clash News

താമരശ്ശേരി: പ്രണയവിവാഹത്തിന് കോടതി അനുമതി നൽകിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. മുക്കം ചെറുവാടിയിൽ നിന്നും കാണാതായ നിദ ഷെറിൻ (20) നെ കോടതിയിൽ ഹാജരാക്കി...

കൃത്യനിര്‍വഹണം തടസപ്പെടുത്തി; പെരിന്തല്‍മണ്ണയില്‍ ബിഎല്‍ഒക്കെതിരെ പൊലീസ് കേസെടുത്തു | Polling Station Dispute Malappuram

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടെടുപ്പ് ദിവസം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബൂത്ത് ലെവൽ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കാദർമൊല്ല എ.എം.എൽ.പി. സ്കൂളിലെ ബി.എൽ.ഒ. ആയ എം. അനൂപിനെതിരെയാണ് നടപടി (Polling...