Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: ഓർമ്മപ്പെടുത്തലുമായി മുതിർന്ന നേതാക്കൾ | Congress

തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister...

സൈക്കോളജിക്കൽ ത്രില്ലറും കുടുംബബന്ധങ്ങളും; പ്രേക്ഷകർക്ക് മുന്നിൽ ഒരു വിചിത്രമായ ‘മെന്റൽ മേസ്’ | Oru Durooha Saahacharyathil

കൊച്ചി: വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ് (Oru Durooha Saahacharyathil). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദുരൂഹതകൾ നിറഞ്ഞൊരു...

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പുതിയ കോഴ്സുകൾ; BPA, B.Des, MCA അഡ്മിഷൻ ആരംഭിച്ചു | Asian School of Business Trivandrum

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് പുതിയ അദ്ധ്യയന വർഷം മുതൽ മൂന്ന് നൂതന കോഴ്സുകൾ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു (Asian School of Business Trivandrum). കുസാറ്റുമായി...

റിക്കി കെജിന്റെ സംഗീതത്തിൽ ഒരുങ്ങിയ “Set Me Free” ഗാനം തരംഗമാകുന്നു | GEVI Movie

കൊച്ചി: ഭരണകൂട അനാസ്ഥയും പ്രകൃതിദുരന്തങ്ങളും നേരിടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഗെവി’ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു (GEVI Movie). ചിത്രത്തിന്റെ ട്രെയിലറിലെ “Set Me Free” എന്ന ഗ്ലോബൽ ഫീച്ചർ...

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ തർക്കം പുകയുന്നു | Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി...

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലറുടെ ജാമ്യാപേക്ഷയിൽ വിധി നാളെ | Rape

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസിൽ...

‘ജനം UDFന് നൽകാനിരിക്കുന്ന അംഗീകാരത്തിൻ്റെ ശോഭ കെടുത്തരുത്’: ബെന്നി ബെഹനാന്‍ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ...

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക് | Kallambalam School Bus Accident

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് (Kallambalam School Bus Accident). ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു....

പാലക്കാട് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം | Firecracker Accident Kerala

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു (Firecracker Accident Kerala). പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ...