എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്പ്ലാഷ്' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച സംഗമം ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം...
കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണവില വീണ്ടും ഒരു പവന് ഒരു...
നടനായും സംവിധായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ബേസിൽ ജോസഫ് വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ ആരാധകരിൽ വലിയ ആവേശമാണ് നിറയ്ക്കുന്നത്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ...
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയായ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി...
കോഴിക്കോട്: മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട തട്ടിപ്പ് സംഘത്തിനെതിരെ വിദ്യാ ബാലകൃഷ്ണൻ എം എൽ എ പരാതി നൽകി. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് ഫോൺ കോൾ...
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസം സ്വദേശിയായ ഫിലിപ്പാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭർത്താവ്...
പാലക്കാട് ജില്ലയിലെ നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതക പരമ്പരയുടെ ചോരപുരണ്ട അധ്യായത്തിന് ഇന്ന് അന്തിമ വിരാമം. അഞ്ചു വർഷത്തെ ഇടവേളയിൽ ഒരേ കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പോത്തുണ്ടി സ്വദേശി ചെന്താമര എന്ന അതിവിദഗ്ധനായ...
തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ പ്രാഥമിക രൂപരേഖയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്, സ്റ്റേഷനുകളുടെ ലാഭക്ഷമത, അലൈൻമെന്റ്...
മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.(Three Year Old Boy Dies In Malappuram After...