Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

കുലുക്കമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,960 രൂപ എന്ന നിലയിലും, ഗ്രാമിന് 14,120 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price...

കൊട്ടിക്കയറി തൃശൂർ പൂരം, ശക്തൻ്റെ തട്ടകം ആവേശത്തിൽ: ആഘോഷങ്ങൾ ലളിതം, ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിൽ എത്തിത്തുടങ്ങി | Thrissur Pooram

തൃശ്ശൂർ: മഞ്ഞും വെയിലും മഴയുമേൽക്കാതെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കമായി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആഡംബരങ്ങളും വെട്ടിക്കുറച്ചാണെങ്കിലും ആചാരപ്പെരുമയിൽ ഒട്ടും കുറവു വരുത്താതെയാണ് ഇത്തവണത്തെ പൂരം....

രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല: KSRTCക്ക് 30,000 രൂപ പിഴ | KSRTC

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ്...

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി മുസ്ലീം ലീഗ്: 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാളെ | Wayanad disaster

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകൾ നാളെ കൈമാറും. തൃക്കെപ്പറ്റയിൽ നിർമ്മിച്ച മിനി ടൗൺഷിപ്പിലെ 51 വീടുകളിലാണ് കുടുംബങ്ങൾ നാളെ താമസം ആരംഭിക്കുന്നത്.(Muslim League...

പാമ്പ് ഭീതിയിൽ കേരളം: ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 5 പേർക്ക്, ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കടുക്കുന്നതിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. (Kerala in...

പത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി BJP പ്രവർത്തകർ: പ്രതിഷേധവുമായി DYFI | BJP

പത്തനംതിട്ട: ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തി. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശങ്ങളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു.(BJP workers...

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: 19കാരനായ വിദ്യാർത്ഥി അറസ്റ്റിൽ | Raped

കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്...

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം: കുട്ടികളുൾപ്പെടെ 3 പേർക്ക് പരിക്ക് | Otter attack

കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. പെരുമ്പടപ്പ് കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9)...

സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു: ആശ്വാസമായി വേനൽ മഴയെത്തുമോ? 4 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നിലവിൽ അത്യുഷ്ണ മുന്നറിയിപ്പ് തുടരുകയാണ്. മഴയെത്തി...

ആഘോഷങ്ങൾ ഒഴിവാക്കി തൃശ്ശൂർ പൂരം ഇന്ന്: വടക്കുംനാഥൻ്റെ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി | Thrissur Pooram

തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തുന്നത്. വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി. പുലർച്ചെ 4.45-ഓടെ കണിമംഗലം ശാസ്താ...